Tag Archives: Story

ബ്ലോഗെഴുത്തുലോകം വാരം 005 രചന 03

വേദാരണ്യം അദ്ധ്യായം 23: മഠത്തിലമ്മ (നോവൽ) സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   ഉഭയൂർ നാണിയമ്മയ്ക്കു മക്കൾ പതിനൊന്ന്. പെറാഞ്ഞിട്ടല്ല; പതിന്നാലു പെറ്റു. പതിനൊന്നെണ്ണത്തിനെ പോറ്റി വളർത്താനേ ദൈവം കൊടുത്തുള്ളൂ. രാവെന്നോ പകലെന്നോ നോക്കിയില്ല; നാണിയമ്മയ്ക്കു പേറ്റുനോവിളകുമ്പോൾ കുഞ്ചുണ്ണ്യാര് ഓടിപ്പോയി വയറ്റാട്ടിയെ കൊണ്ടുവന്നു. പേറെടുത്ത്, ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ചു കുട്ടിയെ കൈയിൽ കൊടുക്കുമ്പോൾ കുഞ്ചുണ്ണ്യാരുടെ മുഖത്തു നോക്കി … Continue reading

Posted in ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം | Tagged , , , , , , , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 005 രചന 02

വേദാരണ്യം അദ്ധ്യായം 22: നിശ്ചയാർത്ഥം* (നോവൽ) സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   “ചാത്തപ്പന് എന്താണെങ്കിൽ കൊടുക്ക് രാഘവാ.” പാറമ്മാൻ മക്കളെ വിളിച്ചു പറഞ്ഞു. കാര്യങ്ങൾ അതിന്റെ ചടങ്ങുകൾ പോലെ നടക്കട്ടെ. അടുക്കളമുറ്റം തൊടാതെ വടക്കുപുറത്തു കൂടി ചാത്തപ്പൻ മുറ്റത്തേയ്ക്കു കടന്നു. കടന്നതും, ഇരുമ്പാംപുളിമരത്തണലിൽ, കെട്ടിയ കുറ്റിയിൽ വിശ്രമിച്ചിരുന്ന നായ കുരച്ചുചാടിയതും ഒപ്പമായി! “ഹെയ്-ഹെയ് ചൊക്കൂ, മിണ്ടറ്റോ! … Continue reading

Posted in ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം | Tagged , , , , , , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 005 രചന 01

വേദാരണ്യം അദ്ധ്യായം 21: പട്ടം (നോവൽ) സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   കുചേലൻ വഴി നടന്നു. മനസ്സറിഞ്ഞ ചങ്ങാതി. കൃഷ്‌ണനിൽ കവിഞ്ഞൊരാളില്ല. വഴികൾ രണ്ടായി പിരിഞ്ഞെങ്കിലും ഗുരുകുലം ഒന്നായിരുന്നു. ഉള്ളിൽ ഗ്ലാനി തോന്നി. പക്ഷേ, കാര്യമാക്കിയില്ല. തമ്മിൽ കണ്ടിട്ടാണെങ്കിൽ നാളേറെയായി. കാണണമെന്നു തന്നെ തീർച്ചപ്പെടുത്തി. കുഞ്ഞിലേ കണ്ണൻ തിരുമാലിയാണ്! സതീർത്ഥ്യനായി നടന്ന കാലങ്ങളിലെ കളികൾ, വികൃതികൾ … Continue reading

Posted in ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം | Tagged , , , , , , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 005

This is the post excerpt. Continue reading

Posted in ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം | Tagged , , , , , , , , ,